TITLE

DESCRIPTION

മരിയൻഗീതം

മരിയാഗിരിയുടെ മാതാവേ
കരുണാനിധിയാം മാതാവേ
പരിപാവനയാം മാതാവേ
പദതാർ ഞങ്ങൾ കൂപ്പുന്നു

സൽഗുണ സമ്പത്തിൻ മാതേ
വിജ്ഞാനത്തിൻ ഉറവിടമേ
വിദ്യയിലുയരാൻ മക്കളിൽ നീ
നിത്യമനുഗ്രഹമേകണമേ
(മരിയാ)

അമലമനോജ്ഞേ പാപികളിൽ
കനിവുനിറഞ്ഞൊരു ജനനി നിൻ
പരിപാവനയിൽ സന്തതവും
മരുവാൻ വരമരുളീടണമേ
(മരിയാ)

ദൂരെ വിദൂരെ മരുവീടും
ജനനി ജനകർ സോദരരാം
സകലരിലും നീ കനിയണമേ
പരലോകത്തിൽ ചേർക്കണമേ
(മരിയാ)

പ്രഭാത സമർപ്പണം

പ്രഭാതത്തിലെന്നെ സമർപ്പിച്ചു നാഥാ
വാഴ്ത്തുന്നു ഞാനും ദിവ്യാപദാനം
ഇതാ ഇന്നു നിൻറെ ദയാനിധി ക്യ മല്ലോ
ഉണർത്തുന്നതെന്നെ അനുഗ്രഹിച്ചാലും (2)
(പ്രഭാതത്തിൽ)

പിതാവിൻറെ മുമ്പിൽ പ്രസാദിച്ച പുത്രാ
ജീവൻറെ നാഥാ എഴുന്നുള്ളിയാലും
സദാ എൻറെയുള്ളിൽ പ്രകാശിച്ചു വാഴൂ
വിളങ്ങട്ടെ ഞാനും നിൻ ജ്വാലയായ് (2)
(പ്രഭാതത്തിൽ)

പ്രഭോ നന്ദിയോടെ പ്രകീർത്തിച്ചിടുന്നേൻ
നീയാണു നാഥൻ ഞാൻ നിൻറെ സ്വന്തം
സദാ നിൻറെ സത്യം പ്രഘോഷിച്ചു വാഴാൻ
ഇറങ്ങട്ടെ വേഗം നീ നയിച്ചാലും (2)
(പ്രഭാതത്തിൽ)

SCHOOL PRAYER

(1)

No mountain high enough
No river wide enough
No ocean deep enough to separate
Me from God, there is (2)
No desert dry enough
No jungle thick enough
No darkness dark enough
To keep me from my Lord, there is
(No mountain)

(2)

We are gathering together unto Him
Unto Him shall the gathering of the people be
We are gathering together unto Him
(Praising, Thanking, Praying, Singing)

(3)

God’s love is so wonderful
O wonderful love
So high, you can’t get over it
So deep, you can’t get under it
So wide, you can’t get around it
O wonderful love

(4)

Praise Him, Praise Him
Praise Him in the Morning
Praise Him in the noontime
Praise Him Praise Him
Praise Him (3) When the sun goes down
(Thank him, Love him)

SCHOOL MANAGEMENT

Arch-Eparchy-of-Kottayam

The school is managed by the
Arch Eparchy of Kottayam.

LEAVE A MESSAGE  What is 3 x 6 ?


  CONTACT US

  Mariagiri English Medium Residential Higher Secondary School
  P.B No 13, Peermade P.O,
  Idukki, Kerala, Pin: 685531


  PHONE:
  Office: 04869 - 232069
  Principal: +91 8281 537 657 (Fr. Jinu)
  Boarding: +91 9446 266 985 (Fr. Toby)